¡Sorpréndeme!

Virat Kohli, MS Dhoni, Rohit Sharma To Play Together In All-Star IPL Game | Oneindia Malayalam

2020-01-28 1 Dailymotion


ഐപിഎല്ലിന്റെ പുതിയ സീസണില്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഓള്‍ സ്റ്റാര്‍ ഗെയിമിനു വേണ്ടിയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ഓള്‍ സ്റ്റാര്‍ ഗെയിം സംഘടിപ്പിക്കുന്നത്. പുതിയ സീസണിലെ മല്‍സരങ്ങള്‍ ആരംഭിക്കുന്നതിനു മൂന്നു ദിവസം മുമ്പായിരിക്കും ഓള്‍ സ്റ്റാര്‍ ഗെയിം അരങ്ങേറുക.